മലപ്പുറം വയോക്ഷേമ കോള്‍ സെന്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു

September 9, 2020

മലപ്പുറം: കോവിഡ് 19 റിവേഴ്‌സ് ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനങ്ങളുടെ ശാരീരിക മാനസിക പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍  ഇന്ന് (സെപ്തംബര്‍ ഒന്‍പത്)  മുതല്‍ വയോക്ഷേമ കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു . കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ കോള്‍ …