സൗദി എണ്ണ ആക്രമണം; അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയ്ക്കിത് ഭീഷണിയാണെന്ന് ഷിന്‍സോ ആബെ

September 25, 2019

യുഎന്‍ സെപ്റ്റംബര്‍ 25: സൗദി എണ്ണ സൗകര്യങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇത് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ബുധനാഴ്ച പറഞ്ഞു. യുഎന്‍ പൊതുസമ്മേളനത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആബെ. ആക്രമണത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിനെ …