കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

July 22, 2021

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക യാത്രകള്‍ക്കായി മാസവാടക അടിസ്ഥാനത്തില്‍  ആഗസ്റ്റ് രണ്ട് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി കാര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും …