തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദ്ദമാകണം-ജില്ലാ കലക്ടര്‍

March 7, 2021

കൊല്ലം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള പ്രചരണ സാമഗ്രികള്‍ ഉപയോഗിച്ച്   തിരഞ്ഞെടുപ്പിനെ  പരിസ്ഥിതി സൗഹാര്‍ദ്ദമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  ജില്ലാ കലക്ടര്‍  ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും മുന്‍കൈയെടുക്കണം. പി. വി. സി …