വീണ്ടും പ്രകോപനം, ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാള്‍, ബീഹാര്‍ വെള്ളപൊക്ക ഭീഷണിയില്‍

June 24, 2020

ഇന്ത്യന്‍ മേഖലകളില്‍ അവകാശവാദം ഉന്നയിക്കുകയും ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കുകയും ചെയ്തതിന് പിന്നാലെ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍. ബീഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ തടഞ്ഞു. ബീഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝായാണ് ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയിലെ …