കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരങ്ങള്‍ക്കുള്ള ജി എസ് ടി അഞ്ച് ശതമാനമായി കുറച്ചു

June 13, 2021

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ഉപകരങ്ങള്‍ക്കുള്ള ജി എസ് ടി 12ല്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജി എസ് ടി കൗൺസിൽ.കൊവിഡ് പ്രതിരോധ വാക്‌സിനെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കില്ല. ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള ആംഫോടെര്‍സിന്‍ ബി മരുന്നിനെയും …