ക്വാറന്റീന്‍ കാലാവധി 28 ദിവസമാക്കി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍
ഭുവനേശ്വര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്നു തിരിച്ചെത്തുന്നവരുടെ ക്വാറന്റീന്‍ കാലാവധി 28 ദിവസമായി ഉയര്‍ത്തി ഒഡീഷ സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ 21 ദിവസം കഴിഞ്ഞശേഷം ബാക്കി ഏഴ് ദിവസം സ്വന്തം വീടുകളിലും കഴിയണമെന്നുമാണ് ഉത്തരവിലുള്ളത്. കൊറോണ വൈറസിന്റെ ഇന്‍ക്യൂബേഷന്‍ പിരീഡ് നീണ്ടേക്കാമെന്ന …