ഒഡിഷയില്‍ കരടി നാട്ടിലിറങ്ങി സൈക്കിള്‍ യാത്രികനെ ആക്രമിച്ചു; ദൃശ്യങ്ങള്‍ വൈറല്‍
ഒഡീഷ: കാലഹന്ദി ജില്ലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിള്‍ യാത്രികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സൈക്കിളില്‍ പോകുകയായിരുന്ന ആള്‍ക്ക് നേരെ കരടി ചാടിവീഴുന്നതും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി വടികൊണ്ട് അടിച്ചും ഒച്ചവെച്ചും കരടിയെ …