ടൈറ്റന്‍ അപകടം: ടൈറ്റാനിക് കാണാനുള്ള സാഹസികയാത്രകള്‍ റദ്ദാക്കിയതായി ഓഷ്യന്‍ ഗേറ്റ്

ന്യൂ ഫൗണ്ട്ലാന്‍ഡ്: ടൈറ്റന്‍ അപകടത്തിനു പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ ഗേറ്റ്. ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള എല്ലാ സാഹസിക യാത്രകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2024 ജൂണില്‍ ടൈറ്റാനിക് കാണുന്നതിനായി രണ്ടു …

ടൈറ്റന്‍ അപകടം: ടൈറ്റാനിക് കാണാനുള്ള സാഹസികയാത്രകള്‍ റദ്ദാക്കിയതായി ഓഷ്യന്‍ ഗേറ്റ് Read More