ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പിയുടെ പ്രാഥമിക സാധ്യതാ പട്ടിക, ഒ രാജഗോപാൽ ഇത്തവണ മത്സരത്തിനുണ്ടാകില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സാധ്യതാപട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമര്‍പ്പിച്ചത്. പാര്‍ട്ടിയുടെ ഏക എം.എല്‍.എയായ ഒ. രാജഗോപാല്‍ മത്സരരംഗത്തുണ്ടാകില്ല. അദ്ദേഹം തന്നെ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ പേര് ആദ്യ …