അർഹത നിർണ്ണയ പരീക്ഷ 24ന്

January 11, 2022

കേരളത്തിനകത്ത് വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാത്തവർക്കും, പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കും മേഴ്‌സി ചാൻസ് മുഖേന പരീക്ഷ/ തുടർപഠനം എന്നിവയ്ക്ക് വേണ്ടിയുള്ള …

പാലക്കാട് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം: ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം

August 19, 2020

പാലക്കാട് : ആരോഗ്യവകുപ്പിന്റെ കീഴിലുളള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ്  മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ www.dhs.kerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പ്, …