നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരീ ഭർത്താവ് പിടിയിൽ

ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചുണ്ടിനു താഴെ ചെറിയ ചുവപ്പു പാടല്ലാതെ കാര്യമായ പരുക്കുകള്‍ ഇല്ല. ദേഹത്തു മണല്‍ പറ്റിയിട്ടുണ്ട്. സംഭവശേഷം കാണാതായ സഹോദരീ ഭര്‍ത്താവിനെ പിന്നീട് പൊലീസ് …

നഴ്‌സിനെ സഹോദരിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സഹോദരീ ഭർത്താവ് പിടിയിൽ Read More