വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 26, 2021

കോട്ടയം: കീഴൂരില്‍ യുവതിയായ നഴ്‌സിനെ വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വാകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്‌ത്‌ വന്നിരുന്ന നഴ്‌സ്‌ ദീപയാണ്‌ മരിച്ചത്‌. 2021 ജൂണ്‍ 25 വെളളിയാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം. ജോലിക്ക് പോകുന്നത്‌ ഭര്‍ത്താവ്‌ വിലക്കിയതിനെ തുടര്‍ന്നാണ്‌ …