തൃശ്ശൂർ: വിളര്‍ച്ചയെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

June 15, 2021

തൃശ്ശൂർ: വനിതാ ശിശു വികസന വകുപ്പിന്റെ അനീമിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 12 മുതല്‍ 24 വരെ 12 ദിവസത്തെ അനീമിയ ബോധവല്‍ക്കരണ ക്ലാസുകളാണ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയിലെ …