
സൈന്യത്തോടൊപ്പമുള്ള ദീപാവലി കുടുംബത്തിനൊപ്പമുള്ള ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: സൈന്യത്തോടൊപ്പമുള്ള ദീപാവലി കുടുംബത്തിനൊപ്പമുള്ള ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരസേനാ മേധാവി എം എം നരവനെയും മോദിയോടാപ്പമുണ്ടായിരുന്നു. ജമ്മുകശ്മീരിർ നൗഷേറ സെക്ടറിൽ രജൗരിയിലെ ആർമി പോസ്റ്റിൽ ദീപാവലി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രി പട്ടാളക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മാറുന്ന യുദ്ധരീതികൾക്കും ലോകത്തിനും …