പെണ്‍കുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയില്‍ മുട്ടിടിച്ചു നിലത്തു വീണു. ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമെന്ന് പോലീസ്.

September 10, 2020

പത്തനംതിട്ട: ആസൂത്രിത നീക്കം നടത്തിയാണ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്. സ്വകാര്യ ഭാഗങ്ങളിലെ ക്ഷതങ്ങൾ അടക്കം പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും പെൺകുട്ടി അവശയായതിനാൽ മൊഴി …