വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും

August 7, 2021

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പിലും ലഭിക്കും. ഐ.ടി വകുപ്പിന് കീഴിലെ MyGov Corona Helpdesk WhatsAppലൂടെയാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.CoWin വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലെ വാട്‌സ്ആപ് അക്കൗണ്ടാണ് ഇതിനായി ഉപയോഗിക്കേണ്ടത്. വാക്‌സിന്‍ …