അറിയിപ്പുകള്‍

കേപ്പിൽ-ബി.ടെക് സ്‌പോട്ട് അഡ്മിഷൻ നാളെ (നവംബർ 17) മുതൽ

By ന്യൂസ് ഡെസ്ക് November 16, 2020
തിരുവനന്തപുരം: കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (8281027361), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587). തൃക്കരിപ്പൂർ (9847690280) എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ...
Read full story