
ശാസ്ത്രജ്ഞര്‍ നോവല്‍ വൈറസുകളെ കണ്ടെത്തി
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 19: മുമ്പ് അറിയപ്പെടാത്ത വൈറസുകളെ ഗവേഷണങ്ങളിലൂടെ, സ്കോട്ട്ലാന്‍റില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. എംആര്‍സി-യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ സെന്‍റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വൈറസുകളെ കണ്ടെത്തിയത്. ആല്‍ഫനോഡ വൈറസ്, റാബ്ഡോ വൈറസുകള്‍, ചുവൈറസ് എന്നിവയുള്‍പ്പെടെ നിരവധി …
ശാസ്ത്രജ്ഞര്‍ നോവല്‍ വൈറസുകളെ കണ്ടെത്തി Read More