കേരളത്തിൽ നവംബർ ഏഴ് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

November 4, 2021

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് എത്തി. കോമറിൻ ഭാഗത്തു നിന്ന് നവംബർ 3ന് രാവിലെ 8.30 ഓടെ അറബിക്കടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബികടലിലുമായിട്ടാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. അടുത്ത …