തിരുവല്ലയില്‍ മരിച്ചയാള്‍ക്ക് കോവിഡ് അല്ലെന്ന് സ്ഥിരീകരണം

March 13, 2020

കോട്ടയം മാര്‍ച്ച് 13: തിലുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നതിനിടെ മരിച്ച ചെങ്ങന്നൂര്‍ സ്വദേശിക്ക് കോവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രോട്ടോകോള്‍ അനുസരിച്ച് ഒരിക്കല്‍കൂടി സാമ്പിള്‍ പരിശോധനയ്ക്ക് അയക്കും. കോവിഡ് ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന …