ആയുര്‍വേദ ഔഷധങ്ങള്‍ വില്‍ക്കുന്നതും കൊണ്ടുപോകുന്നതും തടയാന്‍ എക്‌സൈസിന് അധികാരമില്ലെന്ന് ഹൈക്കോടതി

November 8, 2020

കൊച്ചി: ആയുര്‍വേദ ഔഷധങ്ങള്‍ അബ്ക്കാരി നിയമത്തില്‍കീഴില്‍ വരില്ലെന്നും, ഇവ വില്‍ക്കുന്നതും കൊണ്ടുപോകുന്നതും തടയാന്‍ എക്‌സൈസിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ അരിഷ്ടം കടത്തിയെന്നാരോപിച്ച് തന്റെ ബൊലേറോ വാഹനം കണ്ടുകെട്ടാനുളള എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെതിരെ ഇടുക്കി തങ്കമണി സ്വദേശി കെ.ടി ജോസഫ് നല്‍കിയ …