രാഷ്ട്രപതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

December 23, 2021

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പത്നി സവിത കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദർശനത്തിനു ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽവച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങൾ അദ്ദേഹത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്നു …