ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം- നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച് നോര്‍ത്ത് അയര്‍ലാന്റ്
ബെല്‍ഫാസ്റ്റ് ഒക്ടോബര്‍ 22: ഗര്‍ഭച്ഛിദ്രവും, സ്വവര്‍ഗ്ഗ വിവാഹവും നിയമാനുസൃതമാക്കാന്‍ തീരുമാനിച്ച് നോര്‍ത്തേണ്‍ അയര്‍ലാന്റ്. നിയമാനുസൃതം റദ്ദുചെയ്യാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം, സ്വവര്‍ഗ്ഗ വിവഹം എന്നിവ അയര്‍ലന്റില്‍ നിയമാനുസൃതമായിരിക്കുന്നു. ഇതൊരു ചരിത്രനിമിഷമാണ്. ഇതിന് …