
റിപ്പോര്‍ട്ട്
മൂന്നുവയസുകാരനെ പീഡിപ്പിച്ച യുവാവിന് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി
By ന്യൂസ് ഡെസ്ക്
•
May 24, 2025
എറണാകുളം: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും നാല്‍പതിനായിരം രൂപ പിഴയും വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി ജഡ്ജി ടി.കെ. സുരേഷ്. നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം...
Read full story
