ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൗരന്‍മാര്‍ക്ക് സ്വന്തം കൈപ്പടയില്‍ കത്തെഴുതി

January 2, 2021

കൊറിയ: രാജ്യത്തെ പൗരന്‍മാര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തയച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ . പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാണ് കത്തയച്ചത്. ‘പുതുവര്‍ഷത്തിൽ നമ്മുടെ ജനങ്ങളുടെ ആദര്‍ശങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്ന യുഗം കൊണ്ടുവരാന്‍ ഞാന്‍ കഠിനമായി പരിശ്രമിക്കുന്നത് തുടരും’ എന്നാണ് …