കർണാടകയിലേക്കുള്ള ചരക്കുനീക്കത്തിന് ഇനി പാസ്സ് വേണ്ട

April 1, 2020

കൽപ്പറ്റ ഏപ്രിൽ 1 : കർണാടക വഴിയുള്ള ആവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ബുധനാഴ്ച മുതൽ പാസ് എടുക്കേണ്ടതില്ലെന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മാനന്തവാടി-സർഗൂർ-ബേഗൂർ നഞ്ചൻകോട്‌-മൈസൂരു റൂട്ടിലും ബത്തേരി-ഗുണ്ടൽപേട്ട്-മൈസൂരു റൂട്ടിലുമാണ് ചരക്കുനീക്കത്തിന് നിലവിൽ അനുമതിയുള്ളത്. കർണാടകത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് കാട്ടിക്കുളം …