പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന

January 15, 2020

ഹൈദരാബാദ് ജനുവരി 15: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാന. ന്യൂനപക്ഷങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും ആഭ്യന്തരമന്ത്രി മെഹമൂദ് അലി പറഞ്ഞു. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടികയില്‍ തെലങ്കാന …