
നോണ്‍ ഹലാല്‍ ഭക്ഷണ വിവാദം; മതവിദ്വേഷ പ്രചാരണം നടത്തിയതിന് തുഷാരയ്ക്കെതിരെ കേസെടുത്ത് പൊലീസ് ; പ്രതികൾ കേരളം വിട്ടതായി സംശയം
കൊച്ചി: കൊച്ചിയിൽ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരക്കെതിരെ വീണ്ടും കേസെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ തുഷാരക്കും സംഘത്തിനുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തന്‍റെ റസ്റ്റോറന്‍റില്‍ നോണ്‍ …