ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 7, 2020

ന്യൂ ഡൽഹി: ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2020 സെപ്റ്റംബര്‍ എട്ടിന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം. ജയ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗില്‍ പത്രിക ഗ്രൂപ്പ് ഓഫ് ന്യൂസ്പേപ്പേഴ്‌സാണ് ഗേറ്റ് നിര്‍മ്മിച്ചത്.ഗ്രൂപ്പ് …