ആശങ്ക ഒഴിഞ്ഞു:കാസർഗോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് കൊറോണ ഇല്ല

March 3, 2020

കാസർഗോഡ് മാർച്ച് 3: കൊറോണ ( കൊവിഡ് 19) യുണ്ടെന്ന് സംശയിച്ച്  കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിയയില്‍ നിന്നും വന്ന  യുവാവിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ ഇല്ലെന്ന് കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ …