കോഴിക്കോട് വീടിന് തീ പിടിച്ചു
നരിക്കുനി : കോഴിക്കോട് ജില്ലയില്‍ നരിക്കുനിക്ക് സമീപം പുല്ലാളൂര്‍ തച്ചൂര്‍താഴത്ത വീടിന് തീപിടിച്ചു.നാര്യച്ചാല്‍ റോഡില്‍ ശരവണ വിശ്വനാഥിന്റെ സങ്കേതം എന്ന വീടിനാണ് തീപിടിച്ചത്. 14.4.2021 ബുധനാഴ്ച രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. ടെറസിട്ട വീട്ടിലെ റൂമിലാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് വീട്ടില്‍ ആരും …
കോഴിക്കോട് വീടിന് തീ പിടിച്ചു Read More