ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുവത്തൂരില്‍ ആരംഭിച്ചു.എം. രാജഗോപാല്‍ എം.എല്‍.എ ഭദ്രദീപം കൊളുത്തി പൂജാ …