രാത്രിയിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധമാർച്ച്. ലാത്തി ചാർജ്. നിരവധി പേർക്ക് പരിക്ക്

September 11, 2020

തിരുവനന്തപുരം: കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസിൻറെ മാർച്ചാണ് ആദ്യം സെക്രട്ടറിയേറ്റിൽ എത്തിയത്. അവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. …