തിരുവാതിര ഞാറ്റുവേല ആരംഭം; ഞാറ്റുവേലക്കാലത്തെ പറ്റി അധികമാരും അറിയാത്ത സത്യങ്ങള്‍- പ്രൊ. സി രവീന്ദ്രനാഥ്‌

June 21, 2020

ഞാറ്റുവേലക്കാലത്തെ പറ്റി അധികമാരും അറിയാത്ത സത്യങ്ങള്‍ ധാരാളമുണ്ട്. പുതിയ തലമുറയ്ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ആ അറിവുകള്‍ പങ്കുവച്ചത് കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് ആണ്. അദ്ദേഹം ഞാറ്റുവേലയെ പറ്റി ഇങ്ങനെ വിവരിക്കുന്നു. ജൂണ്‍ 21ന് ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേല …