പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ ഞക്കാട്ട് പാലം നിര്‍മാണം ഉദ്ഘാടനം ചെയ്തു

September 7, 2020

പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ ഞക്കാട്ട് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. കെപി റോഡില്‍ നിന്നും ഞക്കാട്ട് ഭാഗത്തെ …