ജപ്‌തി ഭീഷണി : ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്‌തു

August 3, 2021

കോട്ടയം: വീട്‌ വാങ്ങാന്‍ ബാങ്ക്‌ ലോണെടുത്ത്‌ ജപ്‌തി ഭീഷണി നേരിട്ട ഇരട്ട സഹോദരങ്ങള്‍ ലോക്‌ഡൗണില്‍ പണിയില്ലാതെ കടം കയറി അതേ വീട്ടുമുറിയില്‍ ജീവനൊടുക്കി. ഇരട്ട സഹോദരങ്ങളായ കൊല്ലാട്‌ പുതുപ്പറമ്പില്‍ നിസാര്‍ഖാന്‍, നാസിര്‍ഖാന്‍ എന്നിവരാണ്‌ മരിച്ചത്‌. രണ്ടുമുറികളിലായിട്ടാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടത്‌. …