രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനം സ്വീകരിച്ച് കോവിഡിനെ പ്രതിരോധിക്കാനുള്ള ആരോഗ്യ പദ്ധതി ആവിഷ്‌കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കും. കൊവിഡ് 19 അവലോകന …