നിപ ലക്ഷണമുള്ളവര്‍ക്കും ഒരാഴ്ച ക്വാറന്റൈനുമായി കര്‍ണാടക: കേരളത്തില്‍ നിന്നുള്ളവരെ നിരീക്ഷിക്കും
ബംഗളൂരു: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ളവരെ നിരീക്ഷിക്കാന്‍ കര്‍ണാടക. പനി, ക്ഷീണം, തലവേദന, ശ്വാസതടസം, ചുമ, ഛര്‍ദി, പേശി വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി കേരളത്തില്‍നിന്നെത്തുവര്‍ ഒരാഴ്ച ക്വാറെന്റെനില്‍ കഴിയണം. എല്ലാ അതിര്‍ത്തി ജില്ലകളിലും വിപുലമായ നിരീക്ഷണ നടപടി ആരംഭിച്ചതായി …