നിപ വൈറസ് ബാധ; കേരളത്തിന് നാലിന നിര്‍ദേശവുമായി കേന്ദ്രം

September 5, 2021

കോഴിക്കോട്: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിന് നാലിന നിര്‍ദേശവുമായി കേന്ദ്രം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടൻ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കി. …