മഴക്കെടുതി: ഒന്‍പത് ലക്ഷത്തിന്റെ നാശനഷ്ടം

August 8, 2020

കൊല്ലം:  ജില്ലയില്‍ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും 62 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി. ആഗസ്റ്റ് ആറിന് മാത്രം 53.14 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. കൊല്ലം താലൂക്കില്‍ രണ്ട് ദിവസങ്ങളിലായി  മൂന്ന് ലക്ഷം രൂപയുടെ നഷ്ടങ്ങളുണ്ടായത്. കുന്നത്തൂര്‍ …