ഗുജറാത്ത് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറാവാന്‍ നിമാബെന്‍

September 26, 2021

അഹ്മദാബാദ്: മുതിര്‍ന്ന ബിജെപി എംഎല്‍എയായ നിമാബെന്‍ ഗുജറാത്ത് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറാവും. സപ്തംബര്‍ 27, 28 തിയ്യതികളിലായി ചേരുന്ന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിലാണ് നിമാബെന്നെ തിരഞ്ഞെടുക്കുക. പ്രതിപക്ഷത്തുളള കോണ്‍ഗ്രസ് നിമാബെന്നിനെ പിന്തുണക്കാന്‍ തയ്യാറായതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നുവരവ് …