പത്താം പിറന്നാളില്‍ പത്തു പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നീലേശ്വരം നഗരസഭ
കാസര്‍ഗോഡ് : നീലേശ്വരം നഗരസഭ രൂപീകരണത്തിന്റെ പത്താം പിറന്നാള്‍ ദിനമായ നവംബര്‍ ഒന്നി ന് പത്തു വ്യത്യസ്ഥങ്ങളായ പദ്ധതികള്‍ക്ക് നീലേശ്വരത്ത് തുടക്കമായി. നീലേശ്വരം നഗരസഭ സമ്പൂര്‍ണപെന്‍ഷന്‍ നഗരമായിമാറിയത്തിന്റെ ഔദ്യോഗികപ്രഖ്യാപനം, ചെമ്മാക്കര കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം, ആരോഗ്യവകുപ്പിന്റെ വെക്ടറെല്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും ഓഫീസിന്റെയും …