ശബരിമല തീര്‍ഥാടനം: റോഡുകളുടെ വശങ്ങളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും പാചകം ചെയ്യുന്നത് നിരോധിച്ചു

October 22, 2021

 2021-22 കാലയളവിലെ  ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത്  നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.