കര്‍ഷക സമരത്തിന്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഐ.എസ്‌എഫ്‌-എഐവൈഎഫ്‌. രാത്രിസമരം.

December 30, 2020

കട്ടപ്പന: ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എഐ.എസ്‌എഫ്‌-എഐവൈഎഫ്‌ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രാത്രി സമരം കട്ടപ്പനയില്‍. യോഗത്തോടനുബന്ധിച്ചുളള പ്രതിഷേധ പ്രകടനം രാത്രി 8 മണിയോടെ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച്‌ ടൗണ്‍ചുറ്റി തിരികെ ഗാന്ധിസ്‌‌ക്വയറിലെത്തി. എഐവൈഎഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് …