
നൈജീരിയക്കാർ കൊറോണ വാക്സിൻ വികസിപ്പിച്ചു എന്ന്
ന്യൂഡൽഹി: നൈജീരിയയിലെ ആഡ്ലെ സർവ്വകലാശാലയിലെ വിദഗ്ധർ കൊറോണ ക്കെതിരെ വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്നു. കോവിഡ് റിസർച്ച് ഗ്രൂപ്പാണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് ആദ്യം ആഫ്രിക്കൻ വംശജർക്കു മേല്‍ പരീക്ഷിക്കും എന്നും പിന്നീട് ലോകത്തിന് സമർപ്പി ക്കുമെന്നും ഇവർ അറിയിച്ചു. …
നൈജീരിയക്കാർ കൊറോണ വാക്സിൻ വികസിപ്പിച്ചു എന്ന് Read More