കാനത്തൂര്‍ നെയ്യംകയം ജില്ലയിലെ ആദ്യത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രം

July 9, 2020

കാസര്‍കോട് : പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉദ്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന പയസ്വിനി പുഴയിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതെന്ന് ചോദിച്ചാല്‍ മുളിയാര്‍ നിവാസികള്‍ പറയും അത് നിസംശയം ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ കാനത്തൂര്‍ നെയ്യംകയമാണെന്ന്. 25 മീറ്ററോളം ആഴമുള്ള നെയ്യംകയത്തിന് അര ഏക്കറോളം …