ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരവസ്ഥയില്‍

August 11, 2021

മെല്‍ബണ്‍: ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതര നിലയില്‍. ഗുരുതര ഹൃദ്രോഗം ബാധിച്ച കെയ്ന്‍സ് ഓസ്ട്രേലിയയിലെ കാന്‍ബറയിലെ ഒരു ആശുപത്രിയില്‍ കഴിയുകയാണ്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കെയ്ന്‍സിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണു വിദഗ്ധ ഡോക്ടര്‍മാര്‍. 51 വയസുകാരനായ …