
സര്‍ക്കാര്‍ രൂപീകരണം നീളുന്നു: അഫ്ഗാനില്‍ ഏതുനിമിഷവും ആഭ്യന്തരയുദ്ധമുണ്ടാവുമെന്ന് അമേരിക്ക
വാഷിങ്ടന്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുന്ന സാഹചര്യത്തില്‍ ആഭ്യന്തര യുദ്ധ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. മുതിര്‍ന്ന യുഎസ് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്റെ സൈനിക പരിചയം വച്ചുള്ള കണക്കുകൂട്ടല്‍ പ്രകാരം, …