ചെറുപ്പക്കാരുടെ ആശയങ്ങൾക്കും പരിഹാരങ്ങൾക്കും ഭാവിയിലെ പ്രശ്നങ്ങൾ സംബോധന ചെയ്യാന്‍ കഴിയും: പ്രധാനമന്ത്രി

September 30, 2019

ചെന്നൈ സെപ്റ്റംബർ 30:’ഹാക്കത്തോണുകൾ’ യുവമനസ്സുകൾക്ക് വെല്ലുവിളികളെ നേരിടാനും ആഗോളതലത്തിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താനും അവസരമൊരുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പരിഹാരങ്ങളും ഫലങ്ങളുമാണ് പുതിയ ആശയങ്ങൾ, നാളത്തെ പുതിയ സംരംഭങ്ങള്‍. തിങ്കളാഴ്ച രാവിലെ ജെ.ഐ.ജി …